ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായി. കേരള കോണ്‍ഗ്രസ് അവകാശമുന്നയിച്ച ഇടുക്കി സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ പി.ടി തോമസ് ഒഴികെയുള്ള സിറ്റിംഗ് എംപിമാര്‍ വീണ്ടും സ്ഥാനാര്‍ഥികളാകും. കൊല്ലത്ത് പീതാംബരരക്കുറുപ്പിനെ ഒഴിവാക്കി എന്‍.കെ പ്രേമചന്ദ്രന് സീറ്റ് നല്കാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു.
ഇപ്പോഴത്തെ ധാരണയനുസരിച്ച് സിറ്റിംഗ് എംപിമാരായ ശശി തരൂര്‍(തിരുവനന്തപുരം), ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), കെ.സി. വേണുഗോപാല്‍ (ആലപ്പുഴ), പ്രഫ. കെ.വി. തോമസ് (എറണാകുളം), കെ.പി. ധനപാലന്‍(ചാലക്കുടി), എം.കെ. രാഘവന്‍(കോഴിക്കോട്), മുല്ലപ്പള്ളി രാമചന്ദ്രന്‍ (വടകര), എം.ഐ. ഷാനവാസ് (വയനാട്), കെ. സുധാകരന്‍ (കണ്ണൂര്‍) എന്നിവര്‍ അതാത് മണ്ഡലങ്ങളില്‍ നിന്ന് വീണ്ടും ജനവിധി തേടും. അതേസമയം, പി.സി. ചാക്കോയുടെ സീറ്റായ തൃശൂരിന്റെ കാര്യത്തില്‍ തീരുമാനമായില്ല. read more

No comments:
Post a Comment