ശിഷ്യന്റെ മഹത്വമാണ് ഒരു ഗുരുവിനു ലഭിക്കുന്ന മൂല്യമുളള ദക്ഷിണ. പ്രശസ്ത സംവിധായകനായ കമലിന്റെ ശിഷ്യന്മാരായ ദിലീപ്, ലാല്‍ ജോസ്, അക്കു അക്ബര്‍, ആഷിക് അബു, സുഗീത് തുടങ്ങിയവരെല്ലാം ഗുരുത്വം നേടി കീര്‍ത്തിയാര്‍ജിച്ചവരാണ്. ഇപ്പോഴിതാ കമലിന്റെ മറ്റൊരു ശിഷ്യന്‍ ശ്രീജിത് സുകുമാരന്‍ തന്റെ ആദ്യചിത്രവുമായി ഇന്നലെ പ്രേക്ഷകന്റെ മുന്നിലെത്തിയിരിക്കുന്നു. more

No comments:
Post a Comment