തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ വിജ്ഞാപനം തയ്യാറായി. പരിസ്ഥിതി വകുപ്പ് ജോയിന്റ്
സെക്രട്ടറിയാണ് വിജ്ഞാപനം തയ്യാറാക്കിയത്.
അസാധാരണ ഗസറ്റ് നോട്ടിഫിക്കേഷനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി വകുപ്പ് നിയമ വകുപ്പിന് കൈമാറി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ നിയമ മന്ത്രാലയത്തിന്റെ അഭിപ്രായമനുസരിച്ച് വിജ്ഞാപനം പുറത്തിറക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കേണ്ടതുണ്ട്. ഈ നിയമ നടപടികള്‍ക്ക് ശേഷമായിരിക്കും വിജ്ഞാപനം പുറത്തിറങ്ങുക. more

No comments:
Post a Comment