Total Pageviews
Saturday, 8 March 2014
കസ്തൂരിരംഗന്‍: കരട് വിജ്ഞാപനം തിരഞ്ഞെടുപ്പിനു ശേഷമെന്നു സൂചന
ന്യൂഡല്‍ഹി* കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം തിരഞ്ഞെടുപ്പിനു ശേഷമെന്നു സൂചന. വിജ്ഞാപനം മാതൃകാ പെരുമാറ്റച്ചട്ടത്തിന് എതിരാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തല്‍. ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ പ്രാഥമിക വിലയിരുത്തലാണിത്.
more
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment