കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ വിമാനത്താവളത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനത്തിന് തീപിടിച്ചു. ഡല്‍ഹി-കാഠ്മണ്ഡു ഇന്‍ഡിഗോ വിമാനത്തിനാണ് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും രക്ഷപെടുത്തി. 170 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിന്റെ വലത് ഭാഗത്താണ് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. വളരെ പെട്ടന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. more news
വിമാനത്തിന്റെ വലത് ഭാഗത്താണ് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. വളരെ പെട്ടന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. more news

No comments:
Post a Comment