കൊച്ചി: നടന്‍ ഇന്നസെന്റിനെ ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയ സിപിഎം നടപടിക്കെതിരെ സംവിധായകന്‍ വിനയന്‍ രംഗത്ത്. ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കിയത് സിപിഎമ്മിന്റെ ഗതികേടുകൊണ്ടാണെന്ന് വിനയന്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് വിനയന്‍ ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
read more
read more

No comments:
Post a Comment