വാഷിങ്ടണ്‍: പഴകുംതോറും വീഞ്ഞിന് ലഹരി കൂടുമെന്നാണ് ചൊല്ല്. കൂടുതല്‍
ലഹരിക്കായി വീഞ്ഞ് തയ്യാറാക്കിയ ശേഷം കാത്തിരുന്ന് മുഷിയേണ്ട. ഗംഭീര വീഞ്ഞ്
മൂന്ന് ദിവസംകൊണ്ട് തയ്യാറാക്കിത്തരുന്ന യന്ത്രം റെഡി.
'അത്ഭുത യന്ത്രം' എന്നാണ് ഇതിന്റെ പേര്. വെള്ളത്തിന് പുറമെ മുന്തിരി മിശ്രിതം, യീസ്റ്റ് എന്നിവയും ചില പ്രത്യേക രാസവസ്തുക്കളും ഉപയോഗിച്ചാണ് യന്ത്രം വീഞ്ഞ് ഉണ്ടാക്കുന്നത്. യന്ത്രത്തിലെ പ്രത്യേക അറയില്‍ ഇവയെല്ലാം ഒരുമിപ്പിച്ച ശേഷം വാറ്റിയെടുത്താല്‍ വീഞ്ഞ് തയ്യാര്‍. രണ്ട് തവണ വാറ്റല്‍ പ്രക്രിയ നടക്കും. മൊബൈല്‍ ഫോണിലുടെ ഇതിന്റെ പുരോഗതി അറിയുന്നതിന് പ്രത്യേക ആപ്ലിക്കേഷനും യന്ത്രത്തില്‍ ഉണ്ട്. ബ്ലൂടൂത്ത് വഴിയാണ് ആപ്പിന്റെ പ്രവര്‍ത്തനം. read more at www.mathrubhumi.com

No comments:
Post a Comment